ചെങ്ങന്നൂർ: റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ആലാ പടിഞ്ഞാറേ കമ്മാറയിൽ വീട്ടിൽ അച്യുതൻ നായരുടെ ഭാര്യ പ്രസന്നകുമാരി (70) നിര്യാതയായി. പെണ്ണുക്കര പന്തപ്പാത്തറയിൽ കുടുംബാംഗമാണ്. മക്കൾ: സതീഷ് കുമാർ, സജീവ്കുമാർ, പരേതനായ സന്തോഷ് കുമാർ. മരുമക്കൾ: ശ്രീജ, സുനിത. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.