ചെങ്ങന്നൂർ: മുളക്കുഴ കോട്ടവേലൂർ കുഴിയിൽ വീട്ടിൽ (ബാബു നിലയം) വി.എൻ. ഗോപാലകൃഷ്ണൻ നായർ (റിട്ട. ബി.എസ്.എൻ.എൽ -78) നിര്യാതനായി. ഭാര്യ: ഗൗരിക്കുട്ടിയമ്മ. മക്കൾ: വി.ജി. അനിൽകുമാർ (കെ.എം.എസ് കമ്യൂണിക്കേഷൻ), അനിത കെ. നായർ. മരുമക്കൾ: ആശ ജെ. നായർ, വിജയൻ നായർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.