വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം വാവുള്ളിയൻകാട്ടിൽ തർമ്മൻ (90) നിര്യാതനായി. ഭാര്യ: പരേതയായ വെള്ളച്ചി. മക്കൾ: രാജൻ, രുഗ്മിണി. മരുമക്കൾ: ശാന്ത, പരേതനായ മാധവൻ.