വടക്കഞ്ചേരി: വണ്ടാഴി വടക്കുമുറി റഹ്മത്ത് (61) നിര്യാതയായി. ഭർത്താവ്: അലി അഹമ്മദ്. മക്കൾ: നൗഷാദ് (ദുബൈ), റഷീദ് (സിവിൽ പൊലീസ് ഓഫിസർ, വടക്കഞ്ചേരി സ്റ്റേഷൻ). മരുമക്കൾ: റബീയ, ഷെഹനാസ്. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് വണ്ടാഴി പുത്തൻപള്ളി ഖബർസ്ഥാനിൽ.