പത്തിരിപ്പാല: മണ്ണൂർ അരിമ്പൻകുളങ്ങര വീട്ടിൽ പരേതനായ പകാെൻറ ഭാര്യ തായു (95) നിര്യാതയായി. മക്കൾ: മാധവി, ഉണ്ണികൃഷ്ണൻ, വിജു, മുരളീധരൻ. മരുമക്കൾ: ചാമുണ്ണി, കുഞ്ചു, സുശീല, ബിന്ദു.