വണ്ടാഴി: കമ്മാന്തറ പരേതനായ ചെല്ലൻ റാവുത്തരുടെ മകൻ ചിന്നമുത്ത് (72) നിര്യാതനായി. ഭാര്യ : നിലാവർന്നിസ. മക്കൾ: നാസർ, സലീം, റിയാസ്, ഫാത്തിമ. മരുമക്കൾ: കബീർ, സജീന, ഷിഫാനമോൾ .