തൃക്കുന്നപ്പുഴ: പാനൂർ കുളയിത്തറ വടക്കതിൽ പരേതനായ മുഹമ്മദ് ശിഹാബുദ്ദീെൻറ ഭാര്യ റൗളാബീവി (87) നിര്യാതയായി. മക്കൾ: ഫാത്തിമബീവി, കെ.എസ്. മുഹമ്മദുകോയ (ഡി.സി.സി എക്സിക്യൂട്ടിവ് അംഗം), ഐഷാബീവി, അബ്ദുൽ മജീദ്, മിനി. മരുമക്കൾ: റംലത്ത്, നദീറ, അബ്ദുൽ റഷീദ്, പരേതരായ മൊയ്തീൻ ബാവ, അബ്ദുൽ ഖാദർ.