വടക്കഞ്ചേരി: പുതുക്കോട് താളിക്കോട് സരോജിനി (49) നിര്യാതയായി. ഭർത്താവ്: സുന്ദരൻ. പിതാവ്: പരേതനായ ചാത്തൻ. മാതാവ്: തങ്ക. മക്കൾ: മഹേഷ്, സുജിത, ഷീജ. മരുമക്കൾ: ജയകുമാർ, സുരേന്ദ്രൻ. സഹോദരങ്ങൾ: അജയൻ, ദേവു, സുജാത, സുനിത, പരേതനായ വിജയൻ.