വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം പൂക്കാട് വീട്ടിൽ സി. കാശു (73) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഓമന, ശോഭന, രതീഷ്, ജ്യോതി, അശ്വതി. മരുമക്കൾ: രാജു, സുനിൽ, അനിൽ, അജിത, പരേതനായ കൊച്ചപ്പൻ.