വടക്കഞ്ചേരി: പുഴക്കലിടം കൈലാസത്തിൽ വി.പി. അമ്മു നേത്യാർ (84) നിര്യാതയായി. ഭർത്താവ്: പരേതനായ തരൂർ തെക്കേവീട്ടിൽ നാരായണ മേനോൻ. മക്കൾ: രാമദാസ്, ഗിരീഷ്, സുഷമ. മരുമക്കൾ: ജിഷ, പ്രസാദ്. സംസ്കാരം ഞായറാഴ്ച നാലിന് പുഴക്കലിടം തറവാട്ട് ശ്മശാനത്തിൽ.