ചെർപ്പുളശ്ശേരി: കൗസ്തുഭത്തിൽ കീഴേപ്പാട്ട് ജനാർദന മേനോെൻറ ഭാര്യ നന്ദിനി ടീച്ചർ (76) നിര്യാതയായി. മക്കൾ: ഡോ. രാജീവ് മേനോൻ, രശ്മി (ദുബൈ). മരുമക്കൾ: ഡോ. ബീന (തൃശൂർ വെറ്ററിനറി കോളജ്), ഗോവിന്ദൻ (ദുബൈ).