കായംകുളം: ചേരാവള്ളി കൃഷ്ണവേണി വീട്ടിൽ ചന്ദ്രൻ പിള്ള (79) നിര്യാതനായി. ഭാര്യ: ഇന്ദിരാമ്മ. മക്കൾ: വിനോദ് കുമാർ, സന്തോഷ്കുമാർ. മരുമക്കൾ: ശൈലജ, അശ്വതി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.