കൂറ്റനാട്: കറുകപുത്തൂര്‍ ചാഴിയാട്ടിരി കുളങ്കരപ്പാറ നാരായണന് നമ്പ്യാര്‍ (99) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: പരേതയായ സരോജിനി അപ്പിശ്ശി. മക്കൾ: ശോഭന, പ്രസന്ന. മരുമക്കൾ: സേതുമാധവന്, രാമചന്ദ്രന്.