പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 17ാം വാർഡ് വീരമംഗലം മുല്ലക്കേരിത്തറ ദാമോദരൻ (83) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: ജയപ്രകാശ്, പുഷ്പലത, സന്തോഷ്, ചിത്രലേഖ. മരുമക്കൾ: സുജാത, ഷിനി, സുരേന്ദ്രൻ.