കണക്കമ്പാറ: ആറാംമൈൽ കനാൽ പാലം കോലുക്കുട്ടിയുടെ ഭാര്യ തങ്കമണി (60) നിര്യാതയായി. മക്കൾ: സിന്ധു, ബിന്ദു, മഞ്ജു, ഉണ്ണികൃഷ്ണൻ. മരുമക്കൾ: മനു, സന്തോഷ്.