മുണ്ടൂർ: കൂട്ടുപാത ശാസ്ത നിവാസിൽ പല്ലാവൂർ പുത്തൻ നടുവക്കാട്ടിൽ രവീന്ദ്രൻ (67) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: പ്രിയ, രതി, ലക്ഷ്മി. മരുമക്കൾ: കാർത്തിക് പ്രഭു, ഉണ്ണികൃഷ്ണൻ, ശ്രീകുമാർ.