ചേർത്തല: വാരനാട് ചക്കാലചാണിയിൽ പരമേശ്വരൻ (80) നിര്യാതനായി. ഭാര്യ: തങ്കമ്മ. മകൾ: വിജയമ്മ (പ്രാഥമികാരോഗ്യകേന്ദ്രം കടക്കരപ്പള്ളി). മരുമകൻ: ശശി.