ചേര്‍ത്തല: തണ്ണീര്‍മുക്കം ആലപ്പാട്ട് പി.ആര്. വാസുദേവന്‍ (103) നിര്യാതനായി. ശ്രീനാരായണഗുരുവുമായി ബന്ധം പുലർത്തിയിരുന്നു. മൂക്കുചിറ കുടുംബത്തിലെ ഇളംമുറക്കാരനാണ്. ഭാര്യ: പരേതയായ കെ. ലക്ഷ്മിക്കുട്ടി. മക്കള്‍: രാജേന്ദ്രപ്രസാദ്, അജിത, ഷീബ, ഐഷ. മരുമക്കള്‍: ലളിത, ജയറാം, രാധാകൃഷ്ണന്, രാജേന്ദ്രന്.