ചേര്‍ത്തല: ചെങ്ങണ്ട തെക്കേത്തറയില്‍ യാജ്ഞസേനി (92)നിര്യാതയായി. മക്കള്‍: സുലോചന, ഷാജി. മരുമക്കള്‍: അജയന്, പ്രമീള. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.