ചേർത്തല: നഗരസഭ 5ാം വാർഡ് താണാലിൽ രാമചന്ദ്രൻ (82) നിര്യാതനായി. ഭാര്യ: വൈദേഹി. മക്കൾ: സുരേഷ്, ബിന്ദു, അജിമോൻ, പരേതയായ ഷൈലജ, മരുമക്കൾ: അശോകൻ, ബിന്ദു, അശോകൻ, സീമ.