വടുതല: നദുവത്ത് നഗർ കുഴപ്പള്ളിച്ചിറ കൊച്ചുണ്ണി (72) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അനസ്, അസ്ലം, അനീസ. മരുമക്കൾ: നാജിസ, സനൂബിയ, നജ്മുദ്ദീൻ.