ചെങ്ങന്നൂര്‍: പുലിയൂർ തിങ്കളാമുറ്റം കളക്കാട്ട് മേടയില്‍ പരേതനായ ജോണ്‍ ജോര്‍ജിെൻറ ഭാര്യ അച്ചാമ്മ (97) നിര്യാതയായി. മക്കള്‍: സൂസന്, ഡെയ്സി, റൂബി, രാജന്, കൊച്ചുമോന്. മരുമക്കള്‍: അനിയന്‍കുഞ്ഞ്, ഷിബു, സുമ, ലളിത, പരേതനായ അലക്സ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പുലിയൂർ പേരിശ്ശേരി ഈസ്റ്റ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.