പാറത്തോട്: പുത്തന്‍വീട്ടില്‍ കണ്ടത്തില്‍ പരേതനായ കൊച്ചു തമ്പി റാവുത്തറുടെ ഭാര്യ സൈനബ (90) നിര്യാതയായി. കാഞ്ഞിരപ്പള്ളി നെല്ലിമല കുടുംബാംഗം. മക്കള്‍: നാസറുദ്ദീന്‍, ജാഫര്‍ ഖാന്, ഷക്കീര്‍, ലൈല, റംല, ഷക്കീല. മരുമക്കള്‍: ഷൈലജ, ഷഹന, ഷംല, ബഷീര്‍, പരേതനായ അബ്ദുല്‍സമദ്, നൗഷാദ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാറത്തോട് മുഹ്യിദ്ദീന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.