പട്ടാമ്പി: പുലാശ്ശേരി മേലേതിൽ അംബുജാക്ഷി (60) നിര്യാതയായി. ഭർത്താവ്: സൂര്യൻ എഴുത്തച്ഛൻ. മക്കൾ: ശ്രീജിത്ത്, ശ്രീവിദ്യ. മരുമകൻ: ചന്ദ്രൻ.