ഒറ്റപ്പാലം: കണ്ണിയംപുറം ജ്യോതിയിൽ പരേതനായ രാമചന്ദ്രെൻറ ഭാര്യ കാർത്യായനി അമ്മ (81) നിര്യാതയായി. മക്കൾ: ലത (റിട്ട. അധ്യാപിക, ആര്യൻചിറ യു.പി.എസ്), മുരളീധരൻ (ഡ്രാഫ്റ്റ്സ്മാൻ, പി.ഡബ്ല്യു.ഡി റോഡ്സ്, പാലക്കാട്), ആനന്ദൻ, കല്യാണിക്കുട്ടി. മരുമക്കൾ: രാധാകൃഷ്ണൻ, ലത, അച്യുതൻ.