കുഴൽമന്ദം: പെരുകുന്നം പുളിക്കൽ വീട് പരേതനായ പി.സി. നാരായണെൻറ മകൻ പി.എൻ. വിഷാദ് (42) നിര്യാതനായി. മാതാവ്: പുഷ്പലീല. ഭാര്യ: അന്നലക്ഷ്മി. മക്കൾ: സോനാക്ഷി, എമി. സഹോദരങ്ങൾ: ഉഷ, വിനോദ്, ഷേർലി, ഷെറീന, വിജിത്.