ഒറ്റപ്പാലം: അഗ്രികൾച്ചറൽ യൂനിവേഴ്സിറ്റി റിട്ട. രജിസ്ട്രാർ മാഞ്ഞാമ്പ്രകത്ത് പരേതനായ മുഹമ്മദ് ഉസ്മാെൻറ ഭാര്യ കളത്തുംപടിക്കൽ അസ്മാബി (78) നിര്യാതയായി. മക്കൾ: മുഹമ്മദ് നവാസ്, മുഹമ്മദ് ശരീഫ്, മുഹമ്മദ് അൻവർ, ഫൗസിയ, സൗദ. മരുമക്കൾ: അബ്ദുൽ ഗഫൂർ, ഷംസുദ്ദീൻ, ഐഷ ബീഗം.