ഒറ്റപ്പാലം: പുലാപ്പറ്റശ്ശേരി മൂച്ചിങ്ങപ്പള്ളിയാലിൽ പരേതനായ അയ്യപ്പെൻറ ഭാര്യ കണ്ണമ്മ (77) നിര്യാതയായി. മക്കൾ: ശിവ നാരായണൻ, ശാന്ത. മരുമക്കൾ: രാമചന്ദ്രൻ, സരോജിനി.