മണ്ണഞ്ചേരി: പുന്നപ്ര വയലാർ സമര സേനാനി പഞ്ചായത്ത് ഒമ്പതാം വാർഡ് വളപ്പിൽ വട്ടപ്പറമ്പിൽ പരേതനായ ദാമോദരെൻറ ഭാര്യ പൊന്നമ്മ ദാമോദരൻ (77) നിര്യാതയായി. മകൾ: വൃന്ദ ബാബു (ജൂനിയർ എംപ്ലോയ്മെൻറ് ഓഫിസർ, ആലപ്പുഴ). മരുമകൻ: കെ.ബാബു (അസി.എൻജിനീയർ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്).