ചെങ്ങന്നൂർ: മുളക്കുഴ മണ്ണാരേത്ത് വീട്ടിൽ മോഹനൻ പിള്ള (62) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രതീഷ്, രജ്ഞിത്ത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.