കായംകുളം: പ്രയാർ വടക്ക് പ്ലാശ്ശേരിൽ പരേതനായ കൊന്നക്കോട്ട് ആർ. ഉദയഭാനു (82) നിര്യാതനായി. കെ.എസ്.ആർ.ടി.സി റിട്ട. സൂപ്രണ്ടാണ്. ഭാര്യ: നിർമലദേവി (റിട്ട. സബ് രജിസ്ട്രാർ). മക്കൾ: രാകേഷ്, പ്രിയേഷ്. മരുമക്കൾ: സേതുലക്ഷ്മി, അഞ്ജനാ റാണി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.