ചെങ്ങന്നൂർ: തിരുവൻവണ്ടൂർ മഴുക്കീർ വള്ളംകുളം കല്ലേമണ്ണില്‍ വീട്ടിൽ പരേതനായ കെ.എ. തോമസിെൻറ ഭാര്യ മറിയാമ്മ തോമസ്(86) നിര്യാതയായി. മക്കള്‍: ഗ്രേസി, സാലി. മരുമക്കള്‍: ജോസഫ് രാജന്, ശശി പീറ്റര്‍. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് മഴുക്കീർ സെൻറ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ.