ഷൊർണൂർ: ആദ്യകാല കോൺഗ്രസ് പ്രവർത്തകനും ടൗണിലെ മിനി സ്റ്റോർ ഉടമയുമായിരുന്ന മഞ്ഞക്കാട് റിങ് റോഡ് വാളേരി പറമ്പിൽ പത്മനാഭൻ (84) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: മിനിഷ, മഹേഷ്. മരുമകൾ: ഷൈനി.