ആലത്തൂർ: ചിറ്റിലഞ്ചേരി കാത്താം പൊറ്റയിൽ സി.എസ്. കബീർ (78) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ ബീവി, നൂർജഹാൻ. മക്കൾ: സിറാജുന്നിസ, ഹകീം, സബീന. മരുമക്കൾ: അബ്ദുറഹ്മാൻ, മുജീബ്, റസിയ.