ആലത്തൂർ: കോൺഗ്രസ് നേതാവ് മേലാർക്കോട് കണ്ടു പറമ്പിൽ സി. നാരായണൻ (64) നിര്യാതനായി. മേലാർക്കോട് അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻറ് ക്രെഡിറ്റ് സൊസൈറ്റി ഡയറക്ടർ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ്, ദേശീയ കർഷക തൊഴിലാളി കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: മാധവി. മക്കൾ: മനോജ്, മഞ്ജു. മരുമക്കൾ: അൽക്ക, ഷാജിത്ത്.