തച്ചമ്പാറ: മുതുകുറുശ്ശി തോടംകുളം പരേതനായ നാരായണൻ ആശാരിയുടെ ഭാര്യ കാർത്യായനി (87) നിര്യാതയായി. മക്കൾ: തങ്കൻ, ചന്ദ്രൻ, സുകുമാരൻ, സുന്ദരൻ, രാധാകൃഷ്ണൻ, സതീഷ് കുമാർ.