കൊല്ലങ്കോട്: നെന്മേനി സുരേഷ് നിവാസിൽ കണ്ടപ്പൻ (78) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: നിർമലകുമാരി, വത്സലകുമാരി, സുരേഷ് കുമാർ. മരുമക്കൾ: ദിവ്യ, രവിചന്ദ്രൻ. സഹോദരങ്ങൾ: ആർച്ചാമി, പെട്ടമ്മ, വിശാലു, പാർവതി, ചന്ദ്രൻ.