പറളി: പരേതനായ നാരായണപിള്ളയുടെ ഭാര്യ തേങ്കുറുശ്ശി 1 തെക്കേത്തറ തലാപ്പുള്ളി വീട്ടിൽ ദേവകിയമ്മ (84) ഓടനൂർ ‘ശ്രീപത്മ’ത്തിൽ നിര്യാതയായി. മക്കൾ: അനന്തകൃഷ്ണൻ (ഡെപ്യൂട്ടി തഹസിൽദാർ), ശിവദാസൻ (കെ.എസ്.ഇ.ബി), ലളിത, ലതിക. മരുമക്കൾ: സുനിത (അധ്യാപിക), രാജേശ്വരി (വിൽപന നികുതി വകുപ്പ്), ശങ്കരൻകുട്ടി (ബിസിനസ്), ഹരി പ്രകാശ് (കേരള ഗ്രാമീൺ ബാങ്ക്).