കേരളശ്ശേരി: യക്കിക്കാവിൽ വീട്ടിൽ അവ്വ ഉമ്മയുടെ മകൻ മുസ്തഫ (56) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുനീറ, മുജീബ്, മുബശ്ശിറ. മരുമക്കൾ: ഉസൻ, റഹ്മത്ത്, ശിഹാബ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10.30ന് കേരളശ്ശേരി കിഴക്കുമുറി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.