കല്ലടിക്കോട്: മൂന്നേക്കർ പറക്കുന്നേൽ പരേതനായ അഗസ്റ്റിെൻറ ഭാര്യ ത്രേസ്യാമ്മ അഗസ്റ്റിൻ (84) നിര്യാതയായി. മക്കൾ: മേരി, ജോസ്, അച്ചാമ്മ, തോമസ്, എൽസി, വത്സ, കൊച്ചുറാണി, സണ്ണി, ബേബി സിബി, ബ്ലസി. മരുമക്കൾ: പൗലോസ്, തോമസ്, അനിയൻ കുഞ്ഞ്, പോളി, കുട്ടിയമ്മ, മോളി ഷീബ, പരേതനായ ജോയ് കാനാട്ട്.