പറളി: അഞ്ചാംമൈൽ കാഞ്ഞിരത്തു പറമ്പ് വീട്ടിൽ അമീർ ഹംസ (83) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: അബ്ദുൽ ഗഫൂർ, നജ്മുദ്ദീൻ, സീനത്ത്, അഭിത, ഷഹീദബാനു.മരുമക്കൾ: അബ്ദുൽ റഹീം ആണ്ടിമടം, നൂർ മുഹമ്മദ് കൊടുവായൂർ, അബ്ദുൽ അസീസ് കോട്ടായി (ഓടനൂർ മസ്ജിദ് പ്രസിഡൻറ്), ശറീന, അനീഷ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, മുഹമ്മദ് ഖാലിദ്, മുഹമ്മദ് കാസിം, മുസ്തഫ, സബൂറ, സൈനബ.