വടക്കഞ്ചേരി: പാലക്കുഴി പി.സി.എയിൽ കുറ്റിവേലിൽ പരേതനായ ചാക്കോ കുര്യാക്കോസിെൻറ ഭാര്യ ത്രേസ്യാമ്മ ചാക്കോ (87) നിര്യാതയായി. കാഞ്ഞിരപ്പിള്ളി കടപ്പൂര് കുടുംബാംഗമാണ്. മക്കൾ: എൽസമ്മ, കുഞ്ഞുമോൻ (ജോൺസൺ), റോയ്, പരേതരായ പാപ്പച്ചി, തോമസ്. മരുമക്കൾ: ലിസി, ജോളി തോമസ്, ഔസേപ്പച്ചൻ, ജോളി കുഞ്ഞുമോൻ, ഡാനി.