തൃത്താല: പരേതനായ കൊള്ളിപ്പറമ്പിൽ മുഹമ്മദിെൻറ ഭാര്യ ഫാത്തിമ (90) നിര്യാതയായി. മക്കൾ: ആമിന, സുഹറ, സുബൈദ, റസിയ, ഖദീജ, ഉമ്മർ, നാസർ (ബിസിനസ് യു.എ.ഇ), സാഹിറ. മരുമക്കൾ: മജീദ്, മരക്കാർ, മുഹമ്മദലി, മുഹമ്മദ്, ഹനീഫ, സഹീറ, ജസീല, ബഷീർ.