ആലത്തൂർ: ചിറ്റിലഞ്ചേരി കോന്നല്ലൂർ മുല്ലക്കൽ കുഞ്ചൻ (67) നിര്യാതനായി. ഭാര്യ: പരേതയായ രുഗ്മിണി. മക്കൾ: രജനി, സജിനി, രാജേന്ദ്രൻ. മരുമക്കൾ: രാജേഷ്, ധന്യ.