ഒറ്റപ്പാലം: കടമ്പൂർ പഴയാട്ട് പറമ്പിൽ പൊന്നു (86) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: കല്യാണിക്കുട്ടി, ബാലകൃഷ്ണൻ, രുഗ്മിണി, ഉഷാദേവി, ദേവരാജൻ (സി.പി.എം കടമ്പൂർ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ