വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം കൊറ്റംകോട് ചെറിയവടക്കേപ്പാട്ട് സുഭദ്രഅമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികണ്ണൻ നായർ. മകൾ: മഹാലക്ഷ്മി. മരുമകൻ: ഗോകുൽദാസ്. സഹോദരങ്ങൾ: രാമനാഥൻ, ശ്രീധരൻ.