കുഴൽമന്ദം: ഏറാമംഗലം ആലക്കൽ വീട്ടിൽ സേതുമാധവൻ (86) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: മോഹൻദാസ്, വത്സല, ഗിരിജ. മരുമക്കൾ: ഭാസ്കരൻ, ശിവശങ്കരൻ, വിദ്യ.