കുഴൽമന്ദം: പെരുങ്കുന്നത്തിലെ പരേതനായ സെയ്ദ് മുഹമ്മദിെൻറ ഭാര്യ കയറുന്നീസ (78) നിര്യാതയായി. മക്കൾ: റാഫിയ, കാജാഹുസൈൻ, ജലീൽ, സൈനബ, ഇബ്രാഹീം, പാരിജൻ, അബൂബക്കർ. മരുമക്കൾ: ജറീന, സലീന, മുഹമ്മദ് ഇബ്രാഹീം, ബീന, അസീസ്, റമീസ, പരേതനായ കാദർഷാ.