കുത്തനൂർ: കരിട്ടിയമ്പാറ വടക്കുമുറി വീട്ടിൽ പരേതനായ പഴണിമലയുടെ ഭാര്യ ജാനകി (75) നിര്യാതയായി. മക്കൾ: ജയപ്രകാശ്, ജയചന്ദ്രൻ, സത്യഭാമ, വിലാസിനി, വിജയ ലക്ഷ്മി. മരുമക്കൾ: ഉഷ, കണ്ടമുത്തൽ, രഘു, മണി.