പത്തിരിപ്പാല: പേരൂർ പുക്കാട്ടുകുന്ന് തെക്കേതിൽ മുഹമ്മദ് ഹുസൈെൻറ മകൻ ഹക്കീം (34) കോവിഡ് ബാധിച്ച് മരിച്ചു. പത്തിരിപ്പാല സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്. മാതാവ്: സാറമ്മ. ഭാര്യ: ഫാത്തിമ ഫർസാന. മക്കൾ: മുഹമ്മദ് ഷഫിൻ, ആയിശ ഷഹാന.